¡Sorpréndeme!

അയോധ്യ കേസില്‍ നേരത്തെ വാദം കേള്‍ക്കില്ല | Oneindia Malayalam

2018-11-12 75 Dailymotion

Ayodhya land case: Supreme Court declines urgent hearing
അയോധ്യ തര്‍ക്ക ഭൂമിയുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ അടിയന്തരമായി വാദം കേള്‍ക്കാന്‍ സാധിക്കില്ലെന്ന് സുപ്രീംകോടതി. നേരത്തെ വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് അഖില ഭാരത് ഹിന്ദു മഹാസഭ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് തള്ളി.
#Ayodhya